Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Feb 2022 5:31 AM IST Updated On
date_range 15 Feb 2022 5:31 AM ISTസ്കൂൾ തുറപ്പ് പാക്കേജ് പ്രതികരണം
text_fieldsbookmark_border
ജാഗ്രത അനിവാര്യം നിലവിലെ കോവിഡ് സാഹചര്യത്തിൽ പൂർണമായും ഓഫ്‌ലൈൻ ക്ലാസുകളിലേക്ക് മാറുന്നത് ആശങ്ക ഉയർത്തുന്നതാണ്. സ്കൂൾ പരിസരങ്ങളിലും ബസ് സ്റ്റോപ്പുകളിലും അടക്കം വിദ്യാർഥികൾ കൂട്ടം കൂടുകയും മാസ്ക് ഇല്ലാതെ തമ്മിൽ സമ്പർക്കം പുലർത്തുന്നതും അതീവ ഗുരുതര സാഹചര്യങ്ങൾ സൃഷ്ടിച്ചേക്കാം. കോവിഡ് പ്രോട്ടോകോൾ ഉറപ്പാക്കാൻ പൊലീസിന്‍റെയും അധ്യാപകരുടെയും ജാഗ്രത അനിവാര്യമാണ്. -ഡി. ചാർളി, രക്ഷാകർത്താവ് PTL ADR Prathikaranam
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
