Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightതാലൂക്ക്​ ആശുപത്രി...

താലൂക്ക്​ ആശുപത്രി റോഡിലെ പാർക്കിങ് ദുരിതമാകുന്നു

text_fields
bookmark_border
മല്ലപ്പള്ളി: മല്ലപ്പള്ളി താലൂക്ക്​ ആശുപത്രിയിലേക്കുള്ള റോഡിന്‍റെ ഇരുവശങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് ദുരിതമായി. ദിനംപ്രതി രാവിലെ ഒ.പിയിൽ നൂറുകണക്കിന് രോഗികളാണ് എത്തുന്നത്. വാഹനത്തിൽ എത്തുന്ന രോഗികൾ പാതിവഴിയിൽ ഇറങ്ങേണ്ട ഗതികേടിലാണ്. അത്യാഹിത വിഭാഗത്തിൽ ആംബുലൻസിലും മറ്റും രോഗിയെ കൊണ്ടുവരുന്നതിനും ബുദ്ധിമുട്ടാണ്. പാർക്ക്​ ചെയ്തിരിക്കുന്ന വാഹനങ്ങൾ മാറ്റുന്നതുവരെ രോഗിയുമായി കാത്തുകിടക്കേണ്ട അവസ്ഥയാണ്. ആശുപത്രിയിൽ പാർക്കിങ്​ സൗകര്യമില്ല. അനധികൃത പാർക്കിങ് ഒഴിവാക്കണമെന്ന ആവശ്യം ശക്തമാണ്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story