Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightതണ്ണിത്തോട് സ്റ്റേഷനിൽ...

തണ്ണിത്തോട് സ്റ്റേഷനിൽ 'ഗുർഖ'യെത്തി

text_fields
bookmark_border
തണ്ണിത്തോട് സ്റ്റേഷനിൽ ഗുർഖയെത്തി
cancel
കോന്നി: തണ്ണിത്തോട്​ പൊലീസ്​ സറ്റേഷനിൽ ഗൂർഖ ജീപ്പെത്തി. പൊലീസ് സേനയുടെ ആധുനികവത്കരണ ഭാഗമായാണ്​ മലയോര മേഖലയിലെ സ്റ്റേഷനായ തണ്ണിത്തോട്ടിലേക്ക് ഗുർഖ ജീപ്പ്​ അനുവദിച്ചത്. പ്രളയവും പ്രകൃതി ദുരന്തങ്ങളും തുടർക്കഥയാകുമ്പോൾ ദുരന്തമുഖത്ത് രക്ഷക്ക്​ പുതിയ ജീപ്പ് ഉതകുമെന്നാണ്​ കരുതുന്നത്​. ഫോഴ്സ് കമ്പനിയുടെ ഗുർഖ ജീപ്പാണ് തണ്ണിത്തോട് പൊലീസിന് ലഭിച്ചത്. ഡ്രൈവർ സീറ്റടക്കം ആറ് സീറ്റാണ് ജീപ്പിനുള്ളത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story