Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Feb 2022 5:29 AM IST Updated On
date_range 13 Feb 2022 5:29 AM ISTകിടപ്പുരോഗികൾക്ക് എയർ ബെഡ് നൽകി
text_fieldsbookmark_border
പന്തളം: ഇ.കെ. നായനാർ ചാരിറ്റബിൾ ഫൗണ്ടേഷൻ കുരമ്പാല സോണൽ കമ്മിറ്റി നേതൃത്വത്തിൽ . സോണൽ കമ്മിറ്റി ഭാരവാഹികളായ എം.കെ. മുരളീധരൻ, കെ. ഹരി, വത്സൻ, അജയകുമാർ, മധുസൂദനൻ കുറുപ്പ് എന്നിവർ പങ്കെടുത്തു. ഫോട്ടോ: ഇ.കെ. നായനാർ ചാരിറ്റബിൾ ഫൗണ്ടേഷൻ കുരമ്പാല സോണൽ കമ്മിറ്റി നേതൃത്വത്തിൽ കിടപ്പുരോഗികൾക്ക് എയർ ബെഡ് നൽകുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story