Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഷുഹൈബ്, കൃപേഷ്,...

ഷുഹൈബ്, കൃപേഷ്, ശരത്​ലാൽ അനുസ്മരണം

text_fields
bookmark_border
ഷുഹൈബ്, കൃപേഷ്, ശരത്​ലാൽ അനുസ്മരണം
cancel
പത്തനംതിട്ട: യൂത്ത് കോൺഗ്രസ്‌ ആറന്മുള നിയോജക മണ്ഡലം കമ്മിറ്റി ഷുഹൈബ്, കൃപേഷ്, ശരത്​ലാൽ അനുസ്മരണം നടത്തി. കെ.പി.സി.സി സെക്രട്ടറി അനീഷ്‌ വരിക്കണ്ണാമല ഉദ്​ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്‍റ്​ അഫ്സൽ വി. ഷേക്ക് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്‍റ്​ അബ്ദുൽകലാം ആസാദ്, നഗരസഭ കൗൺസിലർ റോസ്​ലിൻ സന്തോഷ്, കെ.എസ്.യു ജില്ല പ്രസിഡന്‍റ്​ അൻസർ മുഹമ്മദ്, റന്നീസ് മുഹമ്മദ്, എം.എം.പി ഹസൻ, ഷാഫിഖ്​ ആനപ്പാറ, വിഷ്ണു ആർ. പിള്ള, ഹാഫിസ്, സുബിൻ വല്യന്തി എന്നിവർ സംസാരിച്ചു. phot അനീഷ് വരിക്കണ്ണാമല ഉദ്ഘാടനം നിർവഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story