Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightനഗരസഭയിൽനിന്ന്​ റിങ്​...

നഗരസഭയിൽനിന്ന്​ റിങ്​ കമ്പോസ്റ്റ് യൂനിറ്റ്​ നൽകും

text_fields
bookmark_border
നഗരസഭയിൽനിന്ന്​ റിങ്​ കമ്പോസ്റ്റ് യൂനിറ്റ്​ നൽകും
cancel
പത്തനംതിട്ട: നഗരസഭ ഹരിത പത്തനംതിട്ട ആക്കുന്നതിന്‍റെ ഭാഗമായി പ്രദേശത്തെ സ്വന്തമായി മാലിന്യ സംസ്കരണ സംവിധാനങ്ങൾ ഇല്ലാത്ത വീടുകൾക്ക് 1000 റിങ്​ കമ്പോസ്റ്റ് യൂനിറ്റുകളും 100 ബയോ ഡൈജസ്റ്റർ ബിന്നും നൽകും. 2500 രൂപ വിലയുള്ള റിങ് കമ്പോസ്റ്റ് യൂനിറ്റിന് ഗുണഭോക്താക്കൾ250 രൂപയും ബയോ ഡൈജസ്റ്റർ ബിന്നിനു 180 രൂപയും അടച്ചാൽ മതിയാകും. Photi o :പത്തനംതിട്ട ശബരിമല ഇടത്താവളത്തിൽ റിങ്​ കമ്പോസ്റ്റ് നിർമാണം നടക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story