Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightധർണ നടത്തി

ധർണ നടത്തി

text_fields
bookmark_border
മല്ലപ്പള്ളി: എഴുമറ്റൂർ പഞ്ചായത്തിന്‍റെ വിവിധ ഭാഗങ്ങളിൽ കെട്ടിക്കിടക്കുന്ന മാലിന്യം ഉടനടി നീക്കം ചെയ്യുക, ജനങ്ങളുടെ കുടിവെള്ള പ്രശ്നം പരിഹരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് തെള്ളിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ധർണ കെ.പി.സി.സി സെക്രട്ടറി റിങ്കു ചെറിയാൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ്​ എബി മടയിൽ അധ്യക്ഷത വഹിച്ചു. മുതിർന്ന കോൺഗ്രസ് നേതാവ് കൃഷ്ണകുമാർ തെള്ളിയൂർ മുഖ്യപ്രഭാഷണം നടത്തി. ശശി തടിയൂർ, രഞ്ജി പട്ടമുക്ക്, ഷിബു കരോട്ട് കോയിക്കൽ, റിട്ടു കൂടത്തുമുറിയിൽ, ബിനു, കുഞ്ഞുമോൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story