Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightടാറിൽ പുതഞ്ഞ...

ടാറിൽ പുതഞ്ഞ നായ്​കുട്ടിയെ രക്ഷപ്പെടുത്തി

text_fields
bookmark_border
പന്തളം: ടാറിൽ പുതഞ്ഞ നായ്​കുട്ടിക്ക്​ രക്ഷകനായി മുൻ ബ്ലോക്ക് പഞ്ചായത്ത് മെംബർ. വെള്ളിയാഴ്​ച രാവിലെ നടക്കാനിറങ്ങിയ രഘു പെരുമ്പുളിക്കലാണ് ആരോ ചാക്കിൽ കൊണ്ടുവന്ന് ഉപേക്ഷിച്ച്​ ടാറിൽ പൊതിഞ്ഞ് ജീവനു വേണ്ടി കേഴുന്ന നായ്കുട്ടിയെ കണ്ടത്. നായ് പ്രേമി കൂടിയായ സുഹൃത്ത് ഉദയനെ കൂടെ വിളിച്ചുവരുത്തി മൂന്നു മണിക്കൂർ നീണ്ട കഠിനപ്രയത്​നത്തിൽ നായ്കുട്ടിയെ രക്ഷപ്പെടുത്തി. കാഴ്​ച കാണാനും മൊബൈലിൽ പകർത്താനും നിരവധി ആൾക്കാർ സ്ഥലത്ത്​ തടിച്ച്​ കൂടി. പത്തുമണിയോടെ നായെ പ്രത്യേക കൂട്ടിലാക്കി സുരക്ഷിതമായ സ്ഥലത്തേക്ക്​ മാറ്റി. ഫോട്ടോ: ടാറിൽ പുതഞ്ഞ നായ്​കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിൽ രഘു പെരുമ്പുളിക്കലും ഉദയനും
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story