Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകാർ കല്ലാറ്റിലേക്ക്​...

കാർ കല്ലാറ്റിലേക്ക്​ മറിഞ്ഞു

text_fields
bookmark_border
കാർ കല്ലാറ്റിലേക്ക്​ മറിഞ്ഞു
cancel
കോന്നി: കല്ലാറ്റിലേക്ക് മറിഞ്ഞ കാർ മരത്തിൽ ഇടിച്ചുനിന്നു. വൻ അപകടം ഒഴിവായി. കോന്നി തണ്ണിത്തോട് റോഡിൽ മുണ്ടോന്മൂഴിക്കും പെരുവാലിക്കും ഇടയിലാണ്​ കാർ അപകടത്തിൽപെട്ടത്​. ആർക്കും പരിക്കില്ല. വെള്ളിയാഴ്ച് ഉച്ചയോടെ ആയിരുന്നു സംഭവം. കോന്നിയിൽനിന്ന് തണ്ണിത്തോട് ഭാഗത്തേക്കുവന്ന കാർ എതിരെ അമിതവേഗത്തിൽ വന്ന കാറിൽ ഇടിക്കാതിരിക്കാൻ ഇടതുവശത്തേക്ക് തിരിച്ചപ്പോൾ അപകടത്തിൽപെടുകയായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story