Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Feb 2022 5:38 AM IST Updated On
date_range 11 Feb 2022 5:38 AM ISTഗർഭിണികൾക്ക് സൗജന്യ വാക്സിൻ
text_fieldsbookmark_border
അടൂർ: ലൈഫ് ലൈൻ ആശുപത്രിയിൽ ഗർഭിണികൾക്ക് കോവിഡ് വാക്സിൻ സൗജന്യമായി നൽകും. കോവി ഷീൽഡാണ് നൽകുക. ഒന്നാം ഡോസും ഒന്നാം ഡോസ് എടുത്തവർക്ക് 84 ദിവസം കഴിഞ്ഞും വാക്സിൻ നൽകും. വിശദ വിവരങ്ങൾക്ക് ഫോൺ: 9188619302.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story