Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Feb 2022 5:38 AM IST Updated On
date_range 10 Feb 2022 5:38 AM ISTഐ.എൻ.എൽ പ്രതിഷേധിച്ചു
text_fieldsbookmark_border
പത്തനംതിട്ട: മാധ്യമങ്ങളെ ചൊൽപടിയിൽ നിർത്താനുള്ള ബി.ജെ.പി സർക്കാറിന്റെ ഫാഷിസ്റ്റ് നടപടിയിൽ ഐ.എൻ.എൽ ജില്ല കമ്മിറ്റി പ്രതിഷേധിച്ചു. സ്വതന്ത്ര മാധ്യമപ്രവർത്തനം നടത്തുന്ന മീഡിയവൺ ചാനലിനെ അടച്ചുപൂട്ടിയ നടപടി പ്രതിഷേധാർഹമാണ്. പ്രതിഷേധയോഗം ജില്ല പ്രസിഡന്റ് ബിജു മുസ്തഫ ഉദ്ഘാടനം ചെയ്തു. എം.എസ്.എം. ഹനീഫ, ഷിബു ജോസഫ്, ഷാനവാസ് ഖാൻ, അബ്ദുൽഷുക്കൂർ, നജീബ് ചുങ്കപ്പാറ, ഹാഷിം കൊല്ലൻപറമ്പിൽ, അബ്ദുൽജബ്ബാർ, നൗഫൽ, ആസാദ്, ഷാജഹാൻ, സബീന, സബൂറ, നിസാർ നൂർമഹൽ, രാജൻ സുലൈമാൻ, അജീഷ് മുഹമ്മദ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story