Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightജയലക്ഷ്​മിയുടെ...

ജയലക്ഷ്​മിയുടെ പഠനാവശ്യത്തിന് ബാക്കി തുകകൂടി കൈമാറി

text_fields
bookmark_border
ജയലക്ഷ്​മിയുടെ പഠനാവശ്യത്തിന് ബാക്കി തുകകൂടി കൈമാറി
cancel
കോന്നി: മെഡിക്കൽ വിദ്യാഭ്യാസ പഠനത്തിനാവശ്യമായ ജയലക്ഷ്മിക്ക് ബാക്കി തുകയും അഡ്വ. കെ.യു. ജനിഷ്​കുമാർ എം.എൽ.എ കൈമാറി. കോളജിൽ അടക്കാനുള്ള നാലുലക്ഷം രൂപ എം.എൽ.എ ഓഫിസിൽവെച്ചാണ് കൈമാറിയത്. മാതാവ്​ രമ ദേവിയും എം.എൽ.എയുടെ എജുകെയർ പദ്ധതി കോഓഡിനേറ്റർ രാജേഷ് ആക്ലേത്ത് എന്നിവരും ഒപ്പമുണ്ടായിരുന്നു. കഷ്ടതകൾക്ക്​ നടുവിൽനിന്ന് പഠനം നടത്തി മെഡിക്കൽ എൻട്രൻസിൽ റാങ്ക് നേടി അഡ്മിഷൻ ലഭിച്ചിട്ടും പണമില്ലാത്തതിനാൽ പഠിക്കാൻ കഴിയാതിരുന്ന ജയലക്ഷ്മി അർജുന്‍റെ പഠനച്ചിലവ് സി.പി.എം ഏറ്റെടുത്തിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story