Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Feb 2022 5:36 AM IST Updated On
date_range 9 Feb 2022 5:36 AM ISTകടുവാക്കുഴിയിൽ തീപിടിത്തം
text_fieldsbookmark_border
മല്ലപ്പള്ളി: കടുവാക്കുഴി ജങ്ഷന് സമീപം രാമനോലിക്കൽ തോംസന്‍റെ പുരയിടത്തിൽ തീപിടിച്ചു. തിരുവല്ല അഗ്നിരക്ഷ സേന സ്റ്റേഷൻ ഓഫിസർ രാജേഷ് കുമാർ, സിനിയർ ഫയർ ഓഫിസർ സജി സൈമൺ തുടങ്ങിയവരുടെ നേതൃത്വത്തിൽ തീയണച്ചു. ഫോട്ടോ . കടുവാക്കുഴി ജങ്ഷന് സമീപം രാമനോലിക്കൽ തോംസന്‍റെ പുരയിടത്തിൽ അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിൽ തീയണക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
