Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Feb 2022 5:33 AM IST Updated On
date_range 9 Feb 2022 5:33 AM ISTപുലവൃത്തം തുള്ളി കോട്ടാങ്ങൽ പടയണി സമാപിച്ചു
text_fieldsbookmark_border
മല്ലപ്പള്ളി: പ്രസിദ്ധമായ കോട്ടാങ്ങൽ പടയണി ചൊവ്വാഴ്ച സമാപിച്ചു. ധനു മാസത്തിലെ ഭരണി മുതൽ മകര മാസത്തിലെ ഭരണിവരെയാണ് പടയണി കൊണ്ടാടിയത്. മകര ഭരണിക്ക് മുമ്പുള്ള എട്ടു ദിവസങ്ങളിൽ ഒന്നിടവിട്ട ദിവസങ്ങളിൽ യഥാക്രമം കുളത്തൂർ, കോട്ടാങ്ങൽ കരക്കാരുടെ നേതൃത്വത്തിൽ നടന്നുവന്ന പടയണി ഇന്നലെ പുലവൃത്തത്തോടെ സമാപിച്ചു. ഇരുകരക്കാരും മത്സരബുദ്ധി അവസാനിപ്പിച്ച് കൈകോർത്തു തിരുനടയിൽ പുലവൃത്തം തുള്ളി പിരിഞ്ഞു. മത്സരബുദ്ധി സ്ഥായി അല്ലെന്ന സന്ദേശമാണ് ഇതുവഴി സമൂഹത്തിന് നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story