Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപുരപ്പുറ സൗരോർജ...

പുരപ്പുറ സൗരോർജ പദ്ധതിക്ക് തുടക്കം

text_fields
bookmark_border
പുരപ്പുറ സൗരോർജ പദ്ധതിക്ക് തുടക്കം
cancel
റാന്നി: റാന്നി നിയോജകമണ്ഡലത്തിലെ രണ്ടാംഘട്ട പുരപ്പുറ സൗരോർജ വൈദ്യുതി പദ്ധതിക്ക് തുടക്കമായി. കരികുളം താമരശ്ശേരിൽ സുരേഷിന്‍റെ പുരപ്പുറത്ത് സ്ഥാപിച്ചിരിക്കുന്ന സോളാർ സിസ്റ്റം റാന്നി എം.എൽ.എ പ്രമോദ് നാരായണൻ സ്വിച്ച് ഓൺ ചെയ്തു. പഴവങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ അനിത അനിൽകുമാർ അധ്യക്ഷതവഹിച്ചു. പത്തനംതിട്ട ഇലക്ട്രിക്കൽ സർക്കിൾ ഡെപ്യൂട്ടി ചീഫ് എൻജിനീയർ പ്രസാദ്, എക്സിക്യൂട്ടിവ് എൻജിനീയർ ആർ. ബിജുരാജ്, എ.ഇ.ഇ ഷെറി ഫിലിപ് തുടങ്ങിയവർ സംസാരിച്ചു. Pt I rni - 1 Solar ഫോട്ടോ: റാന്നി പഴവങ്ങാടി പഞ്ചായത്തിലെ കരികുളം താമരശ്ശേരിൽ സുരേഷിന്‍റെ പുരപ്പുറത്ത് സ്ഥാപിച്ച സോളാർ സിസ്റ്റം റാന്നി എം.എൽ.എ പ്രമോദ് നാരായണൻ സ്വിച്ച് ഓൺ ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story