Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകാറിന്‍റെ ഡോറിൽ...

കാറിന്‍റെ ഡോറിൽ തട്ടിവീണ് ബൈക്ക് യാത്രികന് പരിക്ക്

text_fields
bookmark_border
പന്തളം: കാറിന്‍റെ ഡോർ തുറക്കുന്നതിനിടെ തട്ടി റോഡിലേക്ക് തെറിച്ചുവീണ് ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. പന്തളം കടയ്ക്കാട് ബഥേൽ ഭവനിൽ ജോർജ് ശാമുവേലിനാണ് (51) പരിക്ക്​. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച ഉച്ചക്ക്​ രണ്ടരയോടെ എം.സി റോഡിൽ തോന്നല്ലൂർ കാണിക്കവഞ്ചിക്ക് സമീപം ഐ.സി.ഐ.സി ബാങ്കിന് മുൻവശമാണ് അപകടം. റോഡരികിൽ നിർത്തിയിട്ട കാർ തുറക്കുമ്പോൾ ഇതേ ദിശയിൽ പിന്നിൽനിന്ന് വന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story