Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_right'അഞ്ചിലവ്​ സായാഹ്ന...

'അഞ്ചിലവ്​ സായാഹ്ന പാർക്ക്​ പുനരുദ്ധരിക്കണം'

text_fields
bookmark_border
അഞ്ചിലവ്​ സായാഹ്ന പാർക്ക്​ പുനരുദ്ധരിക്കണം
cancel
കല്ലൂപ്പാറ: പഞ്ചപാണ്ഡവരുടെ ഓർമകൾ ഉറങ്ങുന്ന അഞ്ചിലവ് സായാഹ്ന പാർക്ക് പുനരുദ്ധരിക്കണമെന്ന് ആവശ്യം. പുതുശേരി എം.ജി.ഡി ഹൈസ്കൂൾ ഹെഡ്മാസ്റ്ററായിരുന്ന വി. ജോർജ് ഇരുമേടയുടെ നേതൃത്വത്തിൽ നട്ട പുതിയ മരങ്ങളാണ് ഇന്ന്​ കാണുന്നത്. വൈകുന്നേരങ്ങളിൽ മുതിർന്ന പൗരന്മാർ ഇവിടെ വിശ്രമിക്കാറുണ്ടായിരുന്നു. എന്നാൽ, പാർക്ക് മുഴുവൻ ചപ്പുചവറുകളും ഒഴിഞ്ഞ കുപ്പികളും പാഴ്​വസ്തുക്കളും നിറഞ്ഞുകിടക്കുകയാണ്. പാഴ്​ചെടികൾ നിറഞ്ഞുനിൽക്കുന്നതിനാൽ ആളുകൾക്ക് പ്രവേശിക്കാനും പ്രയാസമാണ്. പാർക്കിൽ കുടുതൽ ഇരിപ്പിടങ്ങൾ സ്ഥാപിക്കണമെന്നും ഉപയോഗപ്രദമാക്കണമെന്നും ഹാബേൽ ഫൗണ്ടേഷൻ യോഗം ആവശ്യപ്പെട്ടു. റവ. ജോൺ മാത്യു ഉദ്ഘാടനം ചെയ്തു. ചെയർമാൻ ഡോ. സാമുവൽ നെല്ലിക്കാട് അധ്യക്ഷത വഹിച്ചു. ഷിബുപോൾ രാജ്, മത്തായി ജോൺ, പി.എസ്. തമ്പി, റോയ് വർഗീസ്, കെ.സി. ജോൺ, സാലി ചാക്കോ എന്നിവർ സംസാരിച്ചു. ഫോട്ടോ . അഞ്ചിലവ് സായാഹ്ന പാർക്ക് ഫോട്ടോ: കോട്ടാങ്ങൽ പടയണിയുടെ Ptl mly 1 അയച്ചിട്ടുണ്ട്. പടയണിക്കളത്തിൽ കോട്ടാങ്ങൽ കരക്കാരുടെ കാലൻകോലം എത്തിയപ്പോൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story