Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightമൂർഖനെ പിടികൂടി

മൂർഖനെ പിടികൂടി

text_fields
bookmark_border
തിരുവല്ല: തിരുവല്ലയിലെ മേപ്രാലിൽനിന്ന് പാമ്പുപിടിത്ത വിദഗ്ധൻ ചക്കുളം പ്രജീഷ് . മേപ്രൽ കരുവടിയിൽ വീട്ടിൽ ഉമ്മൻ കെ. തോമസിന്‍റെ പുരയിടത്തിൽനിന്ന് തിങ്കളാഴ്ച ഉച്ചയോടെയാണ് യത്. പുരയിടത്തിലെ കൽക്കെട്ടിൽ ഒളിച്ച അഞ്ചടിയോളം നീളമുള്ള പാമ്പിനെ പ്രജീഷ് പിടികൂടുകയായിരുന്നു. കൽക്കെട്ടിനിടയിൽനിന്ന്​ മുപ്പതോളം പാമ്പിൻമുട്ടകളും കണ്ടെടുത്തു. പിടികൂടിയ പാമ്പിനെ റാന്നിയിൽനിന്ന് എത്തുന്ന വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story