Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഉദ്യോഗസ്ഥയോട്...

ഉദ്യോഗസ്ഥയോട് അപമര്യാദ: ജല അതോറിറ്റി ജീവനക്കാരൻ അറസ്റ്റിൽ

text_fields
bookmark_border
ഉദ്യോഗസ്ഥയോട് അപമര്യാദ: ജല അതോറിറ്റി ജീവനക്കാരൻ അറസ്റ്റിൽ
cancel
തിരുവല്ല: ഉദ്യോഗസ്ഥയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ ജല അതോറിറ്റി ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. പാറശാല പരശുവയ്ക്കൽ ചരിഞ്ഞകാലാ തെക്കേക്കൂറ്റ് പുത്തൻവീട്ടിൽ ആർ.പി. ബിജുവാണ് (43) അറസ്റ്റിലായത്. കഴിഞ്ഞ വെള്ളിയാഴ്ച ഓഫിസിലാണ് സംഭവം. ഉദ്യോഗസ്ഥ മേലുദ്യോഗസ്ഥർക്ക് നൽകിയ പരാതി പൊലീസിന് കൈമാറിയിരുന്നു. ഇതേതുടർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story