Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപന്തളം ബാലവേദി...

പന്തളം ബാലവേദി പ്രവർത്തനം ആരംഭിച്ചു

text_fields
bookmark_border
പന്തളം: പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ പന്തളം ബാലവേദി പ്രവർത്തനമാരംഭിച്ചു. ലൈബ്രറി പ്രസിഡന്‍റ്​ അഡ്വ. എസ്.കെ. വിക്രമൻ ഉണ്ണിത്താൻ അധ്യക്ഷതവഹിച്ചു. താലൂക്ക് എക്സിക്യൂട്ടിവ് അംഗം എസ്. മീരാസാഹിബ് ഉദ്ഘാടനം ചെയ്തു. കെ.ജി. ഗോപിനാഥൻനായർ, ടി. ശാന്തകുമാരി, അഡ്വ. എം. വിജേഷ്, ഇ.വി. ഗിരിധർ, പി.ജി രാജൻ ബാബു, ആർ. സന്തോഷ് , സതീഷ് കുമാർ, എം. കിഷോർകുമാർ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ : കെ.എൻ.ജി നായർ (രക്ഷാധികാരി), വി. മാധവ്(പ്രസി), ജി. ദേവനാരായണൻ (സെക്ര).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story