Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Feb 2022 5:29 AM IST Updated On
date_range 7 Feb 2022 5:29 AM ISTവൈദ്യുതി മുടങ്ങും
text_fieldsbookmark_border
റാന്നി: റാന്നി നോർത്ത് സെക്ഷന്റെ പരിധിയിൽ വിവിധ പ്രവൃത്തികൾ നടക്കുന്നതിനാൽ ചെമ്പൻ മുഖം, എം.എൽ.എ പടി , മഞ്ഞുമാങ്കൽ ,കരിങ്കുറ്റിത്തടം, കരിങ്കുറ്റി പമ്പ് ഹൗസ്, കൈപ്പുഴ കരിങ്കുറ്റി, എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ തിങ്കൾ രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി അസി. എൻജിനീയർ അറിയിച്ചു. Ptl rni - 2 KSEB.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story