Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightമാലിന്യക്കൂമ്പാരത്തിന്...

മാലിന്യക്കൂമ്പാരത്തിന് തീപിടിച്ചത് പരിഭ്രാന്തി പരത്തി

text_fields
bookmark_border
പത്തനംതിട്ട: ടി.കെ റോഡിൽ പത്തനംതിട്ട സർവിസ് സഹകരണ ബാങ്കിന്‍റെ എതിർവശത്തായി പ്രവർത്തനം ഇല്ലാത്ത കെട്ടിടത്തിന് മുന്നിൽ . ഉച്ചക്ക് 12.15നാണ് സംഭവം. ഫയർഫോഴ്സ് എത്തി തീ അണച്ചു. കടക്കുള്ളിലേക്കും തീ പടർന്നതോടെ കടയുടെ ഷട്ടർ തുറന്നാണ് തീ അണച്ചത്. വ്യാപാര സ്ഥാപനങ്ങളിലെയും മറ്റും മാലിന്യം നിക്ഷേപിക്കുന്നത് ഇവിടെയാണ് .
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story