Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightസോളാർ സബ്സിഡി:...

സോളാർ സബ്സിഡി: രണ്ടാംഘട്ട ഉദ്​ഘാടനം ഇന്ന്

text_fields
bookmark_border
റാന്നി: റാന്നി നിയോജകമണ്ഡലത്തിലെ പുരപ്പുറ സോളാർ വൈദ്യുതി ഉൽപാദിപ്പിക്കുന്ന ഉപഭോക്താക്കൾക്ക് നേരിട്ട് സബ്സിഡി നൽകുന്ന പദ്ധതിക്ക് തിങ്കളാഴ്ച തുടക്കം കുറിക്കും. റാന്നി പഴവങ്ങാടി പഞ്ചായത്തിലെ കരികുളം വാർഡിൽ താമരശ്ശേരിൽ സുരേഷിന്‍റെ പുരപ്പുറത്ത് സ്ഥാപിച്ചിരിക്കുന്ന സോളാർ സിസ്റ്റം പ്രമോദ് നാരായണൻ എം.എൽ.എ ഉദ്​ഘാടനം ചെയ്യും . പഴവങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ അനിത അനിൽകുമാർ , പത്തനംതിട്ട ഇലക്ട്രിക്കൽ ഡിവിഷൻ എക്സിക്യൂട്ടിവ് എൻജിനീയർ ബിജു രാജ് , വാർഡ് മെംബർ, സൗര പദ്ധതി അസി.​ എൻജിനീയർ ശ്രീനാഥ്, അസി. എക്സിക്യൂട്ടിവ് എൻജിനീയർ ഷെറി ഫിലിപ്, റാന്നി നോർത്ത് എ.ഇ.ബിനോ തോമസ് എന്നിവർ പങ്കെടുക്കും. Ptl rni - 1 | Kseb
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story