Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകാറിടിച്ച് ബൈക്ക്...

കാറിടിച്ച് ബൈക്ക് യാത്രക്കാർക്ക് പരിക്കേറ്റു

text_fields
bookmark_border
അടൂർ: കരുവാറ്റ സിഗ്​നലിന് സമീപം ബൈക്കിൽ കാറിടിച്ച് ബൈക്ക് യാത്രക്കാർക്ക് പരിക്ക്. കുളക്കട ശ്യാംനിവാസിൽ ശ്യാംരാജ് (29), കുന്നിക്കോട് പുതുവേലിൽ പുത്തൻവീട്ടിൽ അരുൺ (28) എന്നിവർക്കാണ് പരിക്ക്. ശനിയാഴ്ച വൈകീട്ട് 5.45നാണ് അപകടം. അടൂരിൽനിന്ന്​ പഴകുളത്തേക്ക് പോയ ബൈക്കിന് പിറകിൽ കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ മറിഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story