Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightമറിഞ്ഞ...

മറിഞ്ഞ ഓട്ടോറിക്ഷയിൽനിന്ന്​ പുക ഉയർന്നത് പരിഭ്രാന്തി പരത്തി

text_fields
bookmark_border
മറിഞ്ഞ ഓട്ടോറിക്ഷയിൽനിന്ന്​ പുക ഉയർന്നത് പരിഭ്രാന്തി പരത്തി
cancel
തിരുവല്ല: തിരുവല്ല-കായംകുളം സംസ്ഥാന പാതയിലെ കാവുംഭാഗത്ത് തലകീഴായി മറിഞ്ഞ ഓട്ടോറിക്ഷയിൽനിന്ന്​ പുക ഉയർന്നത് പരിഭ്രാന്തി പടർത്തി. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു സംഭവം. പൊടിയാടി ഭാഗത്തുനിന്ന് വന്ന ഓട്ടോയാണ് അപകടത്തിൽപ്പെട്ടത്. തലകീഴായി മറിഞ്ഞ ഓട്ടോയിൽനിന്ന്​ ശക്തമായ പുക ഉയർന്നു. അപകടത്തെ തുടർന്ന് റോഡിൽ അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. അപകടത്തിൽ ആർക്കും പരിക്കില്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story