Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപോക്‌സോ കേസില്‍ യുവാവ്...

പോക്‌സോ കേസില്‍ യുവാവ് പിടിയില്‍

text_fields
bookmark_border
പത്തനംതിട്ട: സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിക്ക് അശ്ലീല ഫോട്ടോകളും വിഡിയോകളും അയച്ച യുവാവ് പിടിയില്‍. ആറന്മുള പൊലീസ് പോക്‌സോ, ഐ.ടി നിയമങ്ങള്‍ പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസില്‍ നാരങ്ങാനം തൈപറമ്പില്‍ പ്രഭാത് നിവാസില്‍ പ്രഭാതാണ്​ (18) അറസ്റ്റിലായത്. പൊലീസ് ഇന്‍സ്പെക്ടര്‍ ബി. അയൂബ്ഖാന്‍, എസ്‌.ഐമാരായ രാജീവ്, അനിരുദ്ധന്‍, എ.എസ്‌.ഐ നെപ്പോളിയന്‍, എസ്‌.സി.പി.ഒ സജീഫ് ഖാന്‍, സി.പി.ഒ മുബാറക് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story