Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightചെറുകോൽ മലമ്പനിമുക്ത...

ചെറുകോൽ മലമ്പനിമുക്ത പഞ്ചായത്തായി

text_fields
bookmark_border
ചെറുകോൽ മലമ്പനിമുക്ത പഞ്ചായത്തായി
cancel
റാന്നി: ചെറുകോൽ പഞ്ചായത്തിനെ മലമ്പനിമുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചു. പഞ്ചായത്ത് ഓഫിസിൽ നടന്ന ചടങ്ങിൽ പ്രസിഡന്‍റ്​ കെ.ആർ. സന്തോഷ്‌ പ്രഖ്യാപനം നടത്തി. ആരോഗ്യ വിദ്യാഭ്യാസ സമിതി ചെയർമാൻ എബ്രഹാം പി. തോമസ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ്‌ ഗീത കുമാരി, വാർഡ് മെംബർമാരായ അന്നമ്മ ജോസഫ്, രാധാകൃഷ്ണൻ പിള്ള, ജോമോൻ ജോസ്, മെഡിക്കൽ ഓഫിസർ ഡോ. രാകേഷ് കോശി, ഹെൽത്ത്‌ ഇൻസ്‌പെക്ടർ ദിനേശ്, സെക്രട്ടറി ശ്രീലേഖ എന്നിവർ പ​ങ്കെടുത്തു. ചെറുകോൽ പഞ്ചായത്തിനെ മലമ്പനിമുക്ത പഞ്ചായത്തായി പ്രസിഡൻറ് കെ.ആർ. സന്തോഷ്‌ പ്രഖ്യാപനം നടത്തുന്നു Ptl rni - 3 cherukol
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story