Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഅടൂർ പ്രകാശിന്‍റെ നായ...

അടൂർ പ്രകാശിന്‍റെ നായ കിണറ്റിൽ അകപ്പെട്ടു; അഗ്നിരക്ഷസേന രക്ഷപ്പെടുത്തി

text_fields
bookmark_border
അടൂർ പ്രകാശിന്‍റെ നായ കിണറ്റിൽ അകപ്പെട്ടു;  അഗ്നിരക്ഷസേന രക്ഷപ്പെടുത്തി
cancel
അടൂർ: അടൂർ പ്രകാശ് എം.പിയുടെ നായ അയൽവാസിയുടെ കിണറ്റിൽ അകപ്പെട്ടു. അഗ്നിരക്ഷസേന രക്ഷപ്പെടുത്തി. അടൂർ പ്രകാശിന്‍റെ കൊന്നമങ്കര രാമനിലയം വീട്ടിലെ സങ്കരയിനം നായ 'പ്രശാന്തി'യിൽ അനിൽകുമാറിന്‍റെ വീട്ടുമുറ്റത്തെ 25 അടി താഴ്ചയും അഞ്ച് അടിയോളം വെള്ളവും ആൾമറയുമു​ള്ള കിണറ്റിലാണ്​ അകപ്പെട്ടത്. അഗ്നിരക്ഷ ഓഫിസർ പ്രജോഷ് കിണറ്റിൽ ഇറങ്ങി. അസി. സ്റ്റേഷൻ ഓഫിസർ രജികുമാറിന്‍റെ നേതൃത്വത്തിൽ റോപ്പ്, നെറ്റ് എന്നിവ ഉപയോഗിച്ച് നായയെ കരയിൽ എത്തിക്കുകയായിരുന്നു. PTL ADR Fire കിണറ്റിൽവീണ നായെ കരക്കെത്തിച്ചപ്പോൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story