Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightമൂർഖൻപാമ്പിനെ പിടികൂടി

മൂർഖൻപാമ്പിനെ പിടികൂടി

text_fields
bookmark_border
മൂർഖൻപാമ്പിനെ പിടികൂടി
cancel
പന്തളം: നാടുവിറപ്പിച്ച മൂർഖൻ പാമ്പിനെ പിടികൂടി. പന്തളം എൻ.എസ്.എസ് ഗേൾസ് ഹൈസ്കൂളിന്​ സമീപത്തെ ഇടവഴിയിൽ വ്യാഴാഴ്ച രാത്രി പത്തോടെ റോഡിന്​ കുറുകെ മൂർഖനെ കണ്ട നാട്ടുകാർ പൊലീസിനെ അറിയിക്കുകയായിരുന്നു. റാന്നി ഫോറസ്റ്റ് ഓഫിസിൽ വിവരമറിയിച്ചതിനെത്തുടർന്ന് പാമ്പുപിടുത്തക്കാരൻ ശ്യാം ജോൺ പൂമാല എത്തി അഞ്ചടിയോളം നീളമുള്ള ഇതിനെ സഞ്ചിയിലാക്കുകയായിരുന്നു. തിരക്കേറിയ എം.സി റോഡിൽ പാമ്പിനെ പിടിക്കുന്നത് കാണാൻ വൻ ജനക്കൂട്ടമാണ് എത്തിയത്. ഫോട്ടോ: പന്തളം എൻ.എസ്.എസ് ഗേൾസ് ഹൈസ്കൂളിനെ സമീപം മൂർഖൻപാമ്പിനെ പാമ്പുപിടിത്തക്കാരൻ ശ്യാം ജോൺ പിടികൂടുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story