Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightജോലി വാഗ്​ദാനം ചെയ്ത്...

ജോലി വാഗ്​ദാനം ചെയ്ത് പണം തട്ടിയയാൾ പിടിയിൽ

text_fields
bookmark_border
പത്തനംതിട്ട: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന കേസിൽ പുല്ലാട് സ്വദേശി അറസ്റ്റിൽ. ആലുംമൂട്ടിൽ രാജീവ് മാത്യുവാണ്​ (39) പത്തനംതിട്ട പൊലീസിന്‍റെ പിടിയിലായത്. ഇയാൾക്കെതിരെ ജില്ലയിലും പുറത്തുമായി വിവിധ സ്റ്റേഷനുകളിൽ പരാതിയുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇലന്തൂർ വാഴവിള വീട്ടിൽ ജോൺസൺ, റാന്നി ഈട്ടിമൂട് ആഞ്ഞിലിമൂട്ടിൽ ജേക്കബ് എബ്രഹാം, കല്ലിശ്ശേരി ചരിവുപറമ്പിൽ ലീലാമ്മ പുന്നൂസ് എന്നിവരിൽനിന്നാണ് പണം തട്ടിയത്. ഗൾഫ്​ അടക്കം വിദേശരാജ്യങ്ങളിൽ നഴ്​സിങ്​ ജോലിയും മറ്റും വാഗ്​ദാനം ചെയ്ത് ലക്ഷങ്ങൾ വാങ്ങിയെന്നാണ് പരാതി. പടം: മെയിൽ രാജീവ് മാത്യു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story