Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightലൈസൻസില്ലാത്ത...

ലൈസൻസില്ലാത്ത പെട്രോൾപമ്പ് പൂട്ടാൻ തീരുമാനം

text_fields
bookmark_border
പന്തളം: നഗരസഭ ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ചുവന്ന പന്തളം ജങ്ഷനു​ സമീപത്തെ പെട്രോൾ പമ്പ് അടച്ചുപൂട്ടാൻ നഗരസഭ കൗൺസിൽ തീരുമാനിച്ചു. ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷന്‍റെ പന്തളം ജങ്ഷനു സമീപത്തെ പമ്പാണ് ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ചത്. ഒക്ടോബറിൽ നഗരസഭ സെക്രട്ടറിയായിരുന്ന എസ്. ജയകുമാർ പമ്പ് അടച്ചുപൂട്ടിയിരുന്നു. തുടർന്ന്​ പമ്പ്​ ഉടമ ഹൈകോടതിയിൽനിന്ന് സ്റ്റേ വാങ്ങി പ്രവർത്തനം പുനരാരംഭിച്ചിരുന്നു. ഇതുവരെ നഗരസഭ ലൈസൻസ് പമ്പ് ഉടമ പുതുക്കിയിട്ടില്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story