Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Feb 2022 5:30 AM IST Updated On
date_range 4 Feb 2022 5:30 AM ISTവലിയകോയിക്കൽ ക്ഷേത്രം അടച്ചു
text_fieldsbookmark_border
പന്തളം: പന്തളം കൊട്ടാരത്തിൽ മംഗളവിലാസം പടിഞ്ഞാറെതളം ചതയംനാൾ രാമവർമ രാജയുടെ നിര്യാണത്തെതുടർന്ന് വലിയ കോയിക്കൽ ശ്രീധർമശാസ്താ ക്ഷേത്രം അശുലം ആയതിനാൽ അടച്ചു. 11 ദിവസമാണ് അടച്ചിടുക. 14ന് വീണ്ടും തുറക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story