Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightമാധ്യമസ്വാതന്ത്ര്യത്തെ...

മാധ്യമസ്വാതന്ത്ര്യത്തെ ഹനിക്കുന്ന നടപടിയിൽ പ്രതിഷേധം

text_fields
bookmark_border
പത്തനംതിട്ട: മീഡിയവൺ ചാനലിന്റെ വായ് മൂടിക്കെട്ടാനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടിക്കെതിരെ കേരള മുസ്​ലിം ജമാഅത്ത് ഫെഡറേഷൻ ജില്ല കമ്മിറ്റി പ്രതിഷേധിച്ചു. മാധ്യമ സ്വാതന്ത്ര്യത്തെയും മൗലികാവകാശങ്ങളെയും ഹനിക്കുന്ന നടപടിയിൽനിന്ന് ബന്ധപ്പെട്ടവർ പിന്തിരിയണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു. രക്ഷാധികാരി അബ്ദുൽ ശുക്കൂർ മൗലവി പത്തനംതിട്ട, പ്രസിഡന്റ് യൂസഫ് മോളൂട്ടി, ജനറൽ സെക്രട്ടറി സാലി നാരങ്ങാനം, ട്രഷറർ രാജാ കരീം പറക്കോട്, വർക്കിങ് പ്രസിഡന്റ് സി.എച്ച്. സൈനുദ്ദീൻ മൗലവി കോന്നി, സെക്രട്ടറിമാരായ എം.എച്ച്. അബ്ദുറഹീം മൗലവി ളാഹ, എച്ച്. അബ്ദുറസാഖ് ചിറ്റാർ തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story