Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightബജറ്റ് കത്തിച്ച്...

ബജറ്റ് കത്തിച്ച് പ്രതിഷേധിച്ചു

text_fields
bookmark_border
മല്ലപ്പള്ളി: പൊതുമേഖല സ്ഥാപനമായ എൽ.ഐ.സിയെ കോർപറേറ്റ് മുതലാളിമാർക്ക് വിറ്റഴിക്കാനുള്ള നീക്കത്തിനെതിരെയും തൊഴിൽ അവസരം നിഷേധിക്കുന്ന ബജറ്റിനെതിരെയും എ.ഐ. വൈ.എഫ് മണ്ഡലം കമ്മിറ്റി . സി.പി.ഐ മണ്ഡലം സെക്രട്ടറി ബാബു പാലക്കൽ ഉദ്ഘാടനം ചെയ്തു. എ.ഐ.വൈ.എഫ് മണ്ഡലം സെക്രട്ടറി പി.ടി. ഷിനു അധ്യക്ഷതവഹിച്ചു. വിജിൽ കുരുവിള, അനൂപ് ബാലകൃഷ്ണൻ, ആനന്ദ്, വിഷ്ണു എസ്.നായർ , അനിൽ മുങ്ങഴി, ജയിംസൺ മാത്യു എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story