Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Feb 2022 5:36 AM IST Updated On
date_range 3 Feb 2022 5:36 AM ISTസൗജന്യ കാൻസർ നിർണയ ക്യാമ്പ്
text_fieldsbookmark_border
തിരുവല്ല: കാൻസർ ദിനാചരണത്തോട് അനുബന്ധിച്ച് പുഷ്പഗിരി മെഡിക്കൽ കോളജ് ആശുപത്രിയിൽ 18 മുതൽ 60 വയസ്സുവരെയുള്ള സ്ത്രീകൾക്കായി നടത്തും. വ്യാഴാഴ്ച രാവിലെ ഒമ്പത് മുതൽ രണ്ടുവരെ ഒ.പി വിഭാഗത്തിലാണ് ക്യാമ്പ്. ഫോൺ: 9744541776.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story