Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Feb 2022 5:39 AM IST Updated On
date_range 2 Feb 2022 5:39 AM ISTകെ.ഐ.പി സബ് കനാലുകൾ തുറന്നുകൊടുക്കണം -കർഷകമോർച്ച
text_fieldsbookmark_border
അടൂർ: കർഷകർക്ക് ജലസേചന സൗകര്യത്തിനായി കല്ലട ജലസേചന പദ്ധതി സബ്കനാലുകൾ വൃത്തിയാക്കി തുറന്നുകൊടുക്കണമെന്ന് കർഷകമോർച്ച അടൂർ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. കർഷകമോർച്ച സംസ്ഥാന സെക്രട്ടറി ശ്രീരാജ് ശ്രീവിലാസം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് വിനീഷ് കൃഷ്ണൻ അധ്യക്ഷതവഹിച്ചു. ജില്ല പ്രസിഡൻറ് ശ്യാം തട്ടയിൽ മുഖ്യപ്രഭാഷണം നടത്തി. ശെൽവരാജൻ നായർ, രജനീഷ് അടൂർ, രാധാകൃഷ്ണൻ പറക്കോട്, രേഖ, വിനോദ്, ബിജുകുമാർ, റോഷൻ രാമചന്ദ്രൻ, അഡ്വ. ചെല്ലപ്പൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story