Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപുസ്തക ശേഖരണം തുടങ്ങി

പുസ്തക ശേഖരണം തുടങ്ങി

text_fields
bookmark_border
പുസ്തക ശേഖരണം തുടങ്ങി
cancel
അടൂർ: പഴകുളം കൂട്ടായ്മ ചാരിറ്റബിൾ ട്രസ്റ്റ് ഗ്രന്ഥശാല ആഭിമുഖ്യത്തിൽ കോവിഡ് കാലത്തെ വിരസത അകറ്റുവാൻ വീടുകളിൽ പുസ്തകമെത്തിക്കുന്നതിന്‍റെ ഭാഗമായി പുസ്തശേഖരണം തുടങ്ങി. ഗ്രന്ഥശാലക്ക് നിസാർ ഖാൻ തവക്കൽ ഒരുവർഷത്തേക്ക് മാധ്യമം ദിനപത്രം സ്പോൺസർ ചെയ്തു. പള്ളിക്കൽ ഗ്രാമപഞ്ചായത്ത് മുൻ മെംബർ പി. അബ്ദുൽ അസീസ് പത്രം ഏറ്റുവാങ്ങി. മാധ്യമം പത്ര പ്രതിനിധി മുഹമ്മദ് ഖൈസ്, കൂട്ടായ്മ സെക്രട്ടറി ഷിഹാബുദ്ദീൻ മുകളുവിള, ട്രഷറർ നൗഷാദ് നെല്ലിവിള കിഴക്കേതിൽ, എക്സിക്യൂട്ടിവ് അംഗങ്ങളായ സവാദ് പുത്തൻപറമ്പിൽ, ഷൈജു പുത്തൻവിള, പഴകുളം ബൈജു, അൻവർഷാ, അഹമ്മദ് യാസിൻ എന്നിവർ സന്നിഹിതരായിരുന്നു. PTL ADR Pusthakam
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story