Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightനവീകരിച്ച അംബേദ്‌കർ...

നവീകരിച്ച അംബേദ്‌കർ റോഡ് തകർന്നു

text_fields
bookmark_border
വടശ്ശേരിക്കര: തദ്ദേശ റോഡ് വികസന പദ്ധതിയിൽ 19 ലക്ഷം രൂപ ചെലവഴിച്ച്​ റീ ടാറിങ് ചെയ്ത കുടമുരുട്ടി അംബേദ്‌കർ റോഡ്​ ഒരാഴ്ചക്കകം പൊളിഞ്ഞിളകി. ആവിശ്യത്തിന് ടാറും മെറ്റലും ഉപയോഗിക്കാതെയാണ് പുനർനിർമാണം നടത്തിയതെന്ന് തുടക്കത്തിലേ പരാതിയുണ്ടായിരുന്നു. രാത്രിയുടെ മറവിൽ ടാറിങ് നടത്തി പാറപ്പൊടിയിട്ട് റോഡ് മറച്ച്​ ആദ്യദിവസം വാഹനങ്ങൾ ഓടിത്തുടങ്ങിയപ്പോൾ തന്നെ റോഡ് ഇളകാൻതുടങ്ങി. നിരവധി പരാതികൾ ഉയർന്നിട്ടും കരാറുകാരനെതിരെ നടപടിയെടുക്കാൻ അധികൃതർ തയാറായില്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story