Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightവീടുകൾക്കും പറമ്പിനും...

വീടുകൾക്കും പറമ്പിനും തീപിടിച്ചു

text_fields
bookmark_border
അടൂർ: പള്ളിക്കൽ മലമുകളിൽ രണ്ട്​ വീടുകൾക്ക്​ തീപിടിച്ചു. മലമുകൾ വടക്കതിൽ ബിനു, അയൽവാസിയും ബന്ധുവുമായ രാജൻ യോഹന്നാൻ എന്നിവരുടെ വീടുകൾക്കാണ്​ തീപിടിച്ചത്​. സമീപ പുരയിടത്തിലെ അടിക്കാടുകളും അവിടെ സൂക്ഷിച്ച് അട്ടിയിട്ട് വെച്ചിരുന്ന തടികൾ, പൊതിഞ്ഞുസൂക്ഷിച്ച പ്ലാസ്റ്റിക് ടാർപ്പായ, തുണിക്കെട്ടുകൾ, മെത്ത, ജനാല മറച്ചിരുന്ന പ്ലാസ്റ്റിക് ഷീറ്റുകൾ എന്നിവ കത്തിനശിച്ചു. അടൂരിൽനിന്ന്​ സീനിയർ ഫയർ ആൻഡ് റെസ്ക്യു ഓഫിസർ ഷാനവാസിന്‍റെ നേതൃത്വത്തിൽ അഗ്നിരക്ഷ സേന സ്ഥലത്തെത്തി. തീപിടിത്തത്തിന്‍റെ കാരണം കണ്ടെത്താനായിട്ടില്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story