Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightബസ് ഡ്രൈവറെ മർദിച്ച...

ബസ് ഡ്രൈവറെ മർദിച്ച കേസിൽ നാലുപേർ അറസ്​റ്റിൽ

text_fields
bookmark_border
റാന്നി: റാന്നിയിൽ ബസ് ഡ്രൈവറെ മർദിച്ച് തലക്ക്​ ഗുരുതര പരിക്കേൽപിച്ച കേസിൽ നാലുപേരെ റാന്നി പൊലീസ് അറസ്റ്റ്​ ചെയ്തു. പഴവങ്ങാടി മോതിരവയൽ അമ്പാട്ട് ആശിഷ് (29) ആണ് പരിക്കേറ്റത്. മല്ലപ്പള്ളി പുറമറ്റം ചെറുവള്ളില്‍ ശിവപ്രസാദ് (31), അയിരൂര്‍ മലങ്കോട്ടക്കല്‍ വിഷ്ണു എം.വിജയന്‍(31), പെരുമ്പെട്ടി വൃന്ദാവനം കിടാരക്കുഴിയില്‍ അനില്‍കുമാര്‍ (30), ചാലാപ്പള്ളി ശ്രീരാമസദനം അരുണ്‍ (34) എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. Ptl rni - 4 Arrest
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story