Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightട്രെയിനിടിച്ച് മുള്ളൻ...

ട്രെയിനിടിച്ച് മുള്ളൻ പന്നി ചത്തു

text_fields
bookmark_border
തിരുവല്ല: കുറ്റൂർ റെയിൽവേ അടിപ്പാതക്ക്​ സമീപം മുള്ളൻ പന്നിയെ ട്രെയിനിടിച്ച് ചത്തനിലയിൽ കണ്ടെത്തി. ചൊവ്വാഴ്ച രാവിലെ ആറേമുക്കാലോടെ എറണാകുളം ഭാഗത്തേക്ക് പോയ പാലരുവി എക്സ്​പ്രസ് ട്രെയിൻ തട്ടി ചത്തതാണെന്നാണ് പ്രാഥമിക നിഗമനം. റാന്നിയിൽനിന്നുള്ള വനം വകുപ്പ് അധികൃതരെത്തി മേൽനടപടി സ്വീകരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story