Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപൈപ്പ് പൊട്ടി വെള്ളം...

പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു

text_fields
bookmark_border
പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു
cancel
വടശ്ശേരിക്കര: നാട്ടുകാർ വെള്ളത്തിനായി നെട്ടോട്ടമോടുമ്പോൾ കുടിവെള്ളവിതരണ പദ്ധതിയുടെ പൈപ്പുപൊട്ടി വെള്ളം പാഴാകാൻ തുടങ്ങിയിട്ട് ഒരാഴ്ച. ജലക്ഷാമം രൂക്ഷമായ പെരുനാട് കോട്ടൂപ്പാറ മലയിലെ ലിറ്റിൽ ഫ്ലവർ ജലസംഭരണിയിലേക്ക് വെള്ളം പമ്പ്​ ചെയ്‌തുകയറ്റുന്ന പൈപ്പുപൊട്ടിയാണ് ജലം പാഴാകുന്നത്. ഉയർന്ന പ്രദേശമായതിനാൽ മഴക്കാലം കഴിയുമ്പോൾ മുതൽ ജലക്ഷാമം അനുഭവപ്പെടുന്ന പ്രദേശമാണ് കോട്ടൂപ്പാറ. പൈപ്പുപൊട്ടിയതിനാൽ ജലവിതരണവും കാര്യക്ഷമമായി നടക്കുന്നില്ലെന്ന് പരാതിയുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story