Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഗാന്ധി അനുസ്മരണം

ഗാന്ധി അനുസ്മരണം

text_fields
bookmark_border
അടൂർ: മഹാത്മാഗാന്ധി രക്തസാക്ഷിത്വ ദിനം കോൺഗ്രസ്‌ ബ്ലോക്ക്‌ കമ്മിറ്റി നേതൃത്വത്തിൽ ആചരിച്ചു. ബ്ലോക്ക്‌ പ്രസിഡൻറ്‌ മണ്ണടി പരമേശ്വരൻ നേതൃത്വം നൽകി. കോൺഗ്രസ് ഏഴംകുളം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണം കെ.പി.സി.സി മുൻ നിർവാഹകസമിതി അംഗം തേരകത്ത് മണി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ്​ ഇ.എ. ലത്തീഫ് അധ്യക്ഷതവഹിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story