Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightരക്തസാക്ഷിത്വ ദിനാചരണം

രക്തസാക്ഷിത്വ ദിനാചരണം

text_fields
bookmark_border
കൊടുമൺ: കോൺഗ്രസ് അങ്ങാടിക്കൽ മണ്ഡലം കമ്മിറ്റി ഒറ്റത്തേക്കിൽ സംഘടിപ്പിച്ചു. പുഷ്പാർച്ചന, പ്രശസ്തകവിയും ഗാനരചയിതാവുമായ പി.കെ. ഗോപിയുടെ നമ്മളാകുന്നു ഗാന്ധി എന്ന കവിതയുടെ ആലാപനവും അനുസ്മരണവും പ്രതിഞ്ജയും നടത്തി. പ്രസിഡന്‍റ്​ സി.ജി. ജോയിയുടെ അധ്യക്ഷതയിൽ ഐ.എൻ.ടി.യു.സി ജില്ല സെക്രട്ടറി അങ്ങാടിക്കൽ വിജയകുമാർ ഉദ്ഘാടനം ചെയ്തു. കെ. സുന്ദരേശൻ, രേവമ്മ വിജയൻ, ജോസ് പള്ളുവാതുക്കൽ, സജി ഒറ്റത്തേക്ക്, ഡി. കുഞ്ഞുമോൻ തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story