Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഅനധികൃത ബോർഡുകൾ നീക്കി

അനധികൃത ബോർഡുകൾ നീക്കി

text_fields
bookmark_border
അനധികൃത ബോർഡുകൾ നീക്കി
cancel
പന്തളം: പന്തളത്ത് വഴിയോരങ്ങളിൽ അനധികൃതമായി സ്ഥാപിച്ചിരുന്ന ബോർഡുകൾ പൊലീസ്​ നീക്കംചെയ്തു. കടകളും മറ്റു സ്ഥാപനങ്ങളും റോഡിലേക്കിറക്കി വെച്ചിരുന്നതും കോൺക്രീറ്റിട്ട്​ സ്ഥിരമായി സ്ഥാപിച്ചിരുന്നതുമായ എല്ലാ ബോർഡുകളും നീക്കംചെയ്തു. പന്തളം എസ്.ഐ ബി.എസ്. ശ്രീജിത്ത് നേതൃത്വം നൽകി. ----- ഫോട്ടോ: പന്തളത്ത് പരസ്യബോർഡുകൾ നീക്കംചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story