Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightയുവതിയെ കടന്നുപിടിച്ച...

യുവതിയെ കടന്നുപിടിച്ച യുവാവ്​ അറസ്റ്റിൽ

text_fields
bookmark_border
യുവതിയെ കടന്നുപിടിച്ച യുവാവ്​ അറസ്റ്റിൽ
cancel
തിരുവല്ല: യുവതിക്കുനേരെ നഗ്നത പ്രദർശനം നടത്തുകയും കടന്നുപിടിക്കുകയും ചെയ്ത യുവാവ് തിരുവല്ല പൊലീസിന്‍റെ പിടിയിലായി. പെരുംതുരുത്തി നടുവിലേത്തറ വീട്ടിൽ അരുൺ (24) ആണ് പിടിയിലായത്. വെള്ളിയാഴ്ച വൈകീട്ട് നാലുമണിയോടെ പെരുംതുരുത്തി ജങ്​ഷന് സമീപമാണ് കേസിനാസ്പദമായ സംഭവം. ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിക്ക് നേരേ അരുൺ നഗ്നത പ്രദർശിപ്പിക്കുകയും തുടർന്ന് കടന്നു പിടിക്കുകയുമായിരുന്നു. പ്രതിയെ റിമാൻഡ്​ ചെയ്തു. അരുൺ സമാനമായ നിരവധി കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story