Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപന്നി കുത്തി; വയോധികന്...

പന്നി കുത്തി; വയോധികന് ഗുരുതര പരിക്ക്​

text_fields
bookmark_border
അടൂർ: പന്നിയുടെ കുത്തേറ്റ്​ വയോധികന് ഗുരുതര പരിക്ക്​. മങ്ങാട് പുളിനിൽക്കുന്നതിൽ പി. ജോണിക്കാണ്​ (65) കുത്തേറ്റത്. വെള്ളിയാഴ്ച രാവിലെ എട്ടിന് ജോണി മങ്ങാട് ജങ്ഷനിൽനിന്ന്​ നടന്നുവരുമ്പോൾ പിറകിൽനിന്ന് പന്നി ഓടിയെത്തി കുത്തി വീഴ്ത്തുകയായിരുന്നു. ടാർ റോഡിൽ തല അടിച്ചുവീണ് പരിക്കേറ്റ ജോണി കോട്ടയം മെഡിക്കൽ കോളജ്​ ആശുപത്രിയിൽ ചികിത്സയിലാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story