Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightമദ്യപാനികളുടെ ശല്യം...

മദ്യപാനികളുടെ ശല്യം രൂക്ഷം

text_fields
bookmark_border
മദ്യപാനികളുടെ ശല്യം രൂക്ഷം
cancel
പന്തളം: പന്തളത്ത്​ മദ്യപാനികളുടെ ശല്യം രൂക്ഷമായി. മിക്ക നടവഴികളിലും ഇടറോഡുകളിലും മദ്യപാനികൾ ​കൈയടക്കിയിരിക്കുകയാണ്. പട്ടാപ്പകൽ പോലും മദ്യപാനികൾ യാത്രക്കാരുടെ സഞ്ചാരയോഗ്യമായ സ്ഥലങ്ങളിൽ പോലും കീഴടക്കുകയാണ്. പന്തളം നഗരസഭക്ക്​ സമീപം നടപ്പാതകളിൽ മദ്യപാനി സംഘങ്ങൾ കിടന്നുറങ്ങുന്നതും നിത്യസംഭവമാണ്. മദ്യപിച്ച് വഴക്കുണ്ടാക്കുന്ന അന്തർ സംസ്ഥാന തൊഴിലാളികളും കുറവല്ല. മിക്കദിവസങ്ങളിലും വൈകുന്നേരങ്ങളിൽ പന്തളം പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ തമ്പടിക്കുന്ന അന്തർ സംസ്ഥാന തൊഴിലാളികൾ മദ്യപിച്ച് വഴക്ക് കൂടുന്നത് നിത്യസംഭവമാണ്. ഈയിടെ മദ്യപിച്ച് അന്തർ സംസ്ഥാന തൊഴിലാളികൾ തമ്മിൽ വഴക്കുണ്ടായി ഒരാൾ തലക്കടിയേറ്റ് മരിച്ചത് പന്തളം പ്രൈവറ്റ് ബസ് സ്റ്റാൻഡി​ൽ വെച്ചാണ്. ഫോട്ടോ: പന്തളം നഗരസഭ കാര്യാലയത്തിന്​ സമീപം നടപ്പാതയിൽ കിടന്നുറങ്ങുന്ന മദ്യപാനി
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story