Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Jan 2022 5:35 AM IST Updated On
date_range 29 Jan 2022 5:35 AM ISTകോന്നിയില്‍ സ്വൈര്യ ജീവിതം തകർത്ത് വിദ്യാർഥി സംഘര്‍ഷങ്ങള്‍ പതിവ്
text_fieldsbookmark_border
കോന്നി: കെ.എസ്.ആര്‍.ടി.സി ഓപറേറ്റിങ് സ്റ്റേഷന്‍റെ പരിസരങ്ങളില്‍ വിദ്യാർഥി സംഘര്‍ഷങ്ങള്‍ പതിവാകുന്നു. ദിവസങ്ങള്‍ക്കുള്ളില്‍ നാല് പ്രാവശ്യമാണ് ഇവിടം വിദ്യാർഥികള്‍ സംഘര്‍ഷങ്ങൾക്ക് വേദിയായത്. വിദ്യാർഥികള്‍ തമ്മിലുള്ള പ്രശ്നങ്ങളില്‍ പുറത്തുനിന്ന് എത്തുന്ന സംഘങ്ങളും ഇടപെടുന്നുണ്ട്. സംഘർഷങ്ങൾ പൊതുജനങ്ങള്‍ക്കും വ്യാപാരികള്‍ക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. ഇടപെടാതെ പൊലീസ് നോക്കുകുത്തിയാകുന്നതായി നാട്ടുകാർ പറയുന്നു. ഇവിടം കേന്ദ്രീകരിച്ച് അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ വര്‍ധിക്കുന്നുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story