Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Jan 2022 5:34 AM IST Updated On
date_range 28 Jan 2022 5:34 AM ISTപരീക്ഷയും, കൂടിക്കാഴ്ചയും മാറ്റിവെച്ചു
text_fieldsbookmark_border
റാന്നി: റാന്നി പഴവങ്ങാടിക്കര സർവിസ് സഹകരണ ബാങ്കിൽ ഒഴിവുള്ള പ്യൂൺ, സെയിൽസ്മാൻ തസ്തികകളിലേക്ക് ശനിയാഴ്ച നടത്തുവാൻ നിശ്ചയിച്ചിരുന്ന എഴുത്ത് പരീക്ഷയും, കൂടിക്കാഴ്ചയും, കോവിഡ് വ്യാപനം അതിരൂക്ഷമായിട്ടുള്ള സാഹചര്യത്തിൽ മാറ്റി വെച്ചതായി സെക്രട്ടറി അറിയിച്ചു.പുതിയ തീയതി പിന്നീട് അറിയിക്കും Ptl rni - 3 bank
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story